Saturday, November 30, 2013

Mammootty with his cars






മലയാളത്തിന്റെ മഹാനടാൻ മമ്മൂട്ടിക്ക് കാറുകൾ എന്നും ഹരമാണ് 
BMW,AUDI,FOX VAGAN തുടങ്ങി ആഡംബര കാറുകൾ എല്ലാം തന്നെ മമ്മൂട്ടി സ്വൊന്തം ആക്കി 
1992 ഇൽ ആണ് മമ്മൂട്ടി ആദ്യമായി BMW സ്വൊന്തം ആക്കിയത് തന്റെ കാറുകൾ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്യുന്നതാണ് മമ്മൂട്ടിക്ക് ഹരം.
369 എന്നാ നമ്പർ മമ്മൂട്ടിയുടെ ഭാഗ്യ നമ്പർ ആണ് തന്റെ കാറുകളുടെ നമ്പർ എല്ലാം 369 ആണ്  ഒരു കാരവാനും മമ്മൂട്ടിക്ക് സ്വൊന്തം ആയുണ്ട് 






No comments:

Post a Comment